ജനുവരി 31ന് നടക്കുന്ന ഗ്രഹണം പ്രകൃതിയിലും മനുഷ്യനിലും വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യത
115 വർക്ഷത്തിനു ശേഷം ആണ് ഇങ്ങനെ ഒരു ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.. അതും ചുവന്ന ചന്ദ്രൻ ഓസോൺ പാളികളുടെ വിള്ളലും ,പ്ലാസ്റ്റിക്കിന്റെ ഉപയോഗവും, കോൺഗ്രീറ്റ് കെട്ടിടങ്ങളുടെ പരുധി വിട്ടൊള്ള നിർമ്മാണവും പ്രകൃതിയിൽ വൻ മാറ്റം ഉണ്ടാക്കുന്നു.
കാവും. കാടും വെട്ടി വെളുപ്പിക്കുക. ജലസംഭരണി വറ്റി വരളുക ചെറിയ കാലാവസ്ഥാമാറ്റം ഉണ്ടാക്കാൻ സാധിക്കും.
സൂര്യനും ചന്ദ്രനും ഭൂമിയും ഒരെ രേഘയിൽ വരുമ്പോൾ ഗ്രഹണം സംഭവിക്കും. ചുവന്നനിറം അന്തരീക്ഷ മലിനീകരണം കാരണം സംഭവിക്കുന്നത്. ഇത് ആസ്ട്രോണമിയാണ്..
ഉത്തരം ദിവസങ്ങൾ ശരീരം വൻ പ്രതികരണങ്ങൾ ഉണ്ടാക്കും. ശരീരത്തിൽ ഓകസിജൻ കുറക്കും.. ഓക്സിജൻ രക്തത്തിൽ ആണ് കൂടുതൽ. ശ്വാസതടസം, ഹൃദയാഘാതം ,എന്നിവയാണ് മരണ സംഖ്യ പൊതുവെ കൂട്ടുന്നത്. ശരീരം പൂർണമായും സ്വതന്ത്രമാക്കുക എന്നതാണ് ഗ്രഹണ സമയത്തെ പ്രധാനകാര്യം. ഇത് നാളുമായി യാതോരു ബന്ധം ഇല്ല.
ഉപവാസം ക്ഷേത്ര ദർശ്ശനം എന്നിവ പറയുന്നത് ഉപവാസത്തിലൂടെ ശരീരം ശുദ്ധിയാകുന്നു. അമിത ഭക്ഷണം ഇല്ലാത്തതു കൊണ്ട് ഹൃദയതാളം ക്രമീകരിക്കാൻ സാധിക്കുന്നു.
ക്ഷേത്ര ദർശ്ശനത്തിൻ ശുദ്ധമായ ഓക്സിജൻ കിട്ടുന്നു (മഹാക്ഷേത്രങ്ങൾ) ആൽമരങ്ങൾ ഔഷധസസ്യങ്ങൾ എന്നിവയിൻ നിന്ന് ശുദ്ധവായു കിട്ടുന്നു..
നാമം ചൊല്ലുമ്പോൾ ഒരു റിധം താളം ശ്രുതി എന്നിവ ക്രമപെടുന്നു..
സൂര്യനും ചന്ദ്രനും ഭൂമിയും എല്ലാം ശരീരത്തിനെ സ്വാധീനം ചെയ്യുന്നുണ്ട് വിശ്വാസി ആണങ്കിലും അല്ലങ്കിലും. ഇത്രയും എഴുതിയത് ചില ചോദ്യങ്ങൾക്ക് ഉത്തരം ആയിട്ടാണ്..
ശ്രദ്ധിക്കുക
വടക്കെ ഇന്ത്യ,( മണി പൂർ, ടെറാഡൂൺ കൈലാസയാത്രാ ഭാഗങ്ങൾ ) ഭൂമികുലുക്കത്തിനു സാധ്യത.
തെക്കെ ഇന്ത്യ
തമിൾ നാട് കേരളം തീരദേശ യാത്രകൾ ശ്രദ്ധിക്കുക. കടൽക്ഷോപം..
മലയോര മേഘല
പത്തനം തിട്ട. ഇടുക്കി .കൊച്ചി ഇവിടെ ഭൂമികുലുക്ക സാധ്യത. ഫെബ്രുവരി 7 ന് ഉള്ളിൽ.
ഇറാൻ ,ഇറാക്ക്, ഖത്തർ ബഹറിൻ കുവൈറ്റ്, ഇന്തോനേഷ്യ, ഫിലിപെയിൻ. യു എ യി. ശ്രീലങ്ക. ശ്രദ്ധിക്കുക വരുന്ന പത്ത് ദിവസത്തെ മാറ്റങ്ങൾ........
തീർത്ഥാടനം.വിനോദയാത്രാസംഘങ്ങൾ കടൽയാത്ര വളരെ ശ്രദ്ധിച്ച് പോവുക...
അപകടങ്ങൾ ഒന്നും സംഭവിക്കാതിരിക്കട്ടെ.. പ്രാർത്ഥനയോടെ നിർത്തുന്നു
ജ്യോതിഷം വേദിക്ക്
(ഈ പോസ്റ്റ് ഒരു ചർച്ചക്ക് താൽപര്യം ഇല്ല ,)

No comments: