Header Ads

Breaking News
recent

ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍



ബ്ലാക്ക്‌ ടീ കുടിക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാം: ബ്ലാക്ക്‌ ടീ പ്രതിദിനം കുടിക്കുന്നത് പ്രമേഹംവരാനുള്ള സാധ്യത കുറയ്ക്കുന്നു. ബ്ലാക്ക്‌ ടീ ലെ ആന്റിഓക്സിഡന്റുകൾ ചില തരം കാൻസർ രോഗങ്ങള്‍ നിങ്ങളില്‍ വരാനുള്ള സാധ്യത കുറയ്ക്കും. ബ്ലാക്ക്‌ ടീ ദഹനത്തിന് നല്ലതാണ് കാരണം അതിലുള്ള ടാന്നിന്‍സും, മറ്റ് രാസവസ്തുക്കളും ദഹനവ്യവസ്ഥ സ്മൂത്താക്കും .

പതിവായി ബ്ലാക്ക്‌ ടീ കുടിച്ചാല്‍ നിങ്ങളില്‍ വൃക്ക രോഗവും പാർക്കിൻസൺസ് രോഗവും വരാനുള്ള സാധ്യത കുറയ്ക്കും. നിരന്തരം ബ്ലാക്ക്‌ ടീ കുടിക്കുന്നതു വഴി നിങ്ങളുടെ കൊളസ്ട്രോളിന്‍റെ അളവിനെ മെച്ചപ്പെടുത്തുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കുകളും വരാനുള്ള സാധ്യത കുറയ്ക്കും. പല്ലില്‍ ക്യാവിറ്റിസ് വരുന്നതും, പല്ല് ശയിക്കുന്നതിനും കാരണമായ ബാക്ടീരിയയുടെ വളർച്ച തടയാനും ബ്ലാക്ക് ടീ സഹായിക്കുന്നു. ബ്ലാക്ക് ടീയില്‍ ആന്റിഓക്സിഡന്റുകളും കഫേയിനും അടങ്ങിയിരിക്കുന്നതു കാരണം നിങ്ങളുടെ മുടിക്കും നല്ലതാണ്.

കേരളത്തിന്‍റെ തനതായ രുചിയില്‍ ബ്ലാക്ക്‌ ടി ലഭിക്കുവാന്‍ ഈസ് ടി പോലെയുള്ള പ്രോഡക്റ്റ് കടകളില്‍ സുലഭം ആണ് .

No comments:

Powered by Blogger.