ആരാധകരെ ആവേശത്തിലാക്കി വില്ലിൻ വെള്ളിയാഴ്ച മുന്നൂറിലധികം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു
മലയാളത്തിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിലീസിനൊരുങ്ങി വില്ലിൻ ഈ വെള്ളിയാഴ്ച മുന്നൂറിലധികം തീയേറ്ററുകളിൽ എത്തുന്നു. ആദ്യ ദിന ബുക്കിങ്ങിൽ വില്ലിൻ റെക്കോർഡ് സൃഷ്ട്ടിച്ചു കഴിഞ്ഞിരിക്കുന്നു.ആദ്യ ദിനം നൂറ്റി അന്പതിനു മുകളിൽ ഫാൻ ഷോസും അന്പതിനു മുകളിൽ എക്സ്ട്രാ ഷോസും ഉൾപ്പെടെ ഏകദേശം ഇരുനൂറ്റി ഇരുപതു അഡീഷണൽ ഷോസ് ആണ് റെഗുലർ ഷോസ് കൂടാതെ വില്ലൻ കളിക്കുന്നത്.ഇത് ഇന്നുവരെ ഉള്ളതിൽ ഏറ്റവും കൂടുതലാണ്. മോഹൻലാൽ നായകൻ ആകുന്ന ഈ ചിത്രം ബി ഉണ്ണികൃഷ്ണൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കൂടാതെ തമിഴ താരങ്ങളായ. വിശാലും ഹൻസികയും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്ന്നുണ്ട് . ഇരുപതു അഞ്ചു രൂപ മുതൽ മുടക്കി റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ചിത്രം സംഗിതം ചെയ്തിരിക്കുന്നത് ഒപ്പത്തിലുടെ ശ്രെദ്ധയെറിയ ഫോർ മ്യൂസിക്കാണ്.
മാസങ്ങൾക്കു മുൻപ് ഇറങ്ങിയ വില്ലിൻ ടിസറും ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിൽ വൻ. പ്രതികരണമാണ് ലഭിച്ചിരുന്നത്

No comments: