ഭാവനയ്ക്ക് പ്രിയങ്ക ചോപ്രയുടെ വിവാഹ ആശസകൾ
ഭാവനയ്ക്ക് പ്രിയങ്ക ചോപ്രയുടെ വിവാഹ ആശസകൾ
ദക്ഷിണ ഇന്ത്യയിലെ പ്രശസ്തമായ നടിയും മലയാളിയുമായ ഭാവനയ്ക്ക് ഹിന്ദി ഹോളിവുഡ് സിനിമയിലെ താരമായ പ്രിയങ്കയുടെ ആശസകൾ നവമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഭാവനയുടെ വിഹാതിന്റെ ഒരുക്കളുടെ ദൃശ്യങ്ങൾ മറ്റു സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നതിനിടെയിലാണ് പ്രിയങ്കയുടെ ഈ ആശംസകൾ . കന്നഡ സിനിമയിലെ നിർമാതാവായ നാവിനെയാണ് ഭാവന വിവാഹം ചെയുന്നത്.
No comments: