Header Ads

Breaking News
recent

അച്ഛൻ ഗുരുതര അവസ്ഥയിൽ ആണെന്ന വാർത്ത തെറ്റെന്നു വിനീത് ശ്രീനീവാസൻ

 കൊച്ചി : ഇന്നലെ മാധ്യമങ്ങളിൽ ശ്രീനിവാസനെ കുറിച്ച് വന്ന വാർത്തകൾ അടിസ്ഥാന  രഹിതം എന്ന് വിനീത് ശ്രീനിവാസനും ആന്റോ ജോസെഫും ഫേസ്ബുക്കിൽ കുറിച്ച്. ഹൃദയ ആഗതം മൂലം ഐ സിയുവിൽ പ്രവേശിച്ചു എന്ന വാർത്തയ്‌ക്കെതിരെ ആണ് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്. ശ്രീനിവാസന്റെ ഇപ്പഴത്തെ അവസ്ഥയിൽ പൂർണ തൃപ്തികരം എന്ന് ഡോക്ടർ പറഞ്ഞതായിയും ഇവർ പറയുന്നു.


No comments:

Powered by Blogger.