Header Ads

Breaking News
recent

സർ ഐസക്ക് ന്യുട്ടന്റെ ലോക അവസാന പ്രവചനം ശരിവെച്ചു ശാസ്ത്രഞ്ജ്യന്മാർ

ലോകം ഇന്നവസാനിക്കും എന്ന് ഒരു പ്രവിശ്യമെങ്കിലും ചിന്തിച്ചു നോക്കാത്ത മന്സുഷ്യർ ഉണ്ടോ ? എന്നാൽ ലോകാവസാനത്തിനു കാരണമാകാൻ  സാധ്യത ഉള്ള പല കാരണങ്ങളും ശാസ്ത്രഞ്ജ്യന്മാർ കണ്ടെത്തി കഴിഞ്ഞു. ഈ കണ്ടത്തലുകൾ വർഷങ്ങൾക്ക്. മുൻപ് ന്യുട്ടൺ പ്രവചിച്ചതുമായി  വളരെ സാമ്യംഉള്ളവയാണ്.




സർ ഐസക്ക് ന്യുട്ടന്റെ 1704ഇൽ കണ്ടെത്തിയിരിക്കുന്നത് ഹോളി. റോമൻ രാജവംശം ഉണ്ടായതിനു   1,260 വര്ഷങ്ങള്ക്കു ശേഷം , അതായതു 2060ഇൽ ലോകം അവസാനിക്കും എന്നാണ് .  പല കാരണങ്ങമുണ്ടാവാം ലോകം അവസാനിക്കാൻ , അതിൽ പ്രധാനമായും മനുഷ്യൻ ഉണ്ടാക്കുന്ന കാരണങ്ങൾ ആണ് ചൂണ്ടി കാണിക്കുന്നത് . ഇതിനു മുൻപ് പല തവണ ലോക അവസാനം പ്രവചിച്ചുട്ടങ്കെലും ഇത്രെയും കൃത്യമായ പ്രവചനം ഇതാദ്യംമായിട്ടാണ്. അഞ്ചു വര്ഷം മുൻപ് 2012ഇൽ ചെയ്യാൻ ഉദ്ദേശിച്ച ലോകാവസാനം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി  വെച്ചതായിരുന്നു.  2060 എനിക്കിലും ഇതവസാനിച്ച മതിയായിരുന്നു 

No comments:

Powered by Blogger.