വില്ലൻ ആദ്യദിനം റെക്കോർഡ് കളക്ഷൻ , നേടിയത് 5 കോടിയോളം രൂപ
വില്ലിൻ ആദ്യദിനം കലക്ഷൻ റെക്കോർഡ് സ്ഥാപിച്ചു ജൈയിത്ര യാത്ര തുടരുന്നു. ഇതുവരെയുള്ള റിപ്പോർട് അനുസരിച്ചു വില്ലൻ നേടിയത്
4.91 കോടി രൂപ. കൊച്ചിയിലും തിരുവനന്തുപുരത്തും മൾട്ടീപ്ലക്സുകളിൽ ഇപ്പോൾ തന്നെ ഏറ്റവും വല്യ കളക്ഷൻ നേടിയിരിക്കുകയാണ്. ഇങ്ങനെ തുടർന്നാൽ വില്ലൻ അടുത്ത 100 കോടി നേടുന്ന സിനിമയാക്കാനുള്ള സാധ്യത ഏറെയാണ്. എന്ത് വന്നാലും വില്ലന് സമ്മിസ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നു.

No comments: