Header Ads

Breaking News
recent

നടി ഭാവന വിവാഹിതയായി വീഡിയോ - Bhavana Marriage Video Naveen Wedding


           

തൃശൂര്‍: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നഗരത്തിലെ അമ്പലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് സ്‌നേഹവിരുന്നുമുണ്ട്. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

No comments:

Powered by Blogger.